• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

ckmnews by ckmnews
November 27, 2026
in UPDATES
A A
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം സ്വന്തമാക്കി എ.എച്ച്.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോക്കൂർ.യു.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം, യു.പി.അറബിക് വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ കിരീടം നിലനിർത്തി അഭിമാനനേട്ടം കൈവരിച്ചു.വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവും കഠിനാധ്വാനവും അധ്യാപകരുടെ ചിട്ടയായ പരിശീലനവും കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും നിരന്തര പ്രോത്സാഹനവും നൽകിയ അധ്യാപകരുടെയും പൂർണ പിന്തുണയുമായി ഒപ്പം നിന്ന പി.ടി.എ,എസ്.എം.സി,രക്ഷിതാക്കൾ,അഭ്യുദയകാംക്ഷികൾ എന്നിവരുടെയും കൂട്ടായ പരിശ്രമമാണ് ഈ ഇരട്ടനേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കലോത്സവ വേദിയിൽ വിദ്യാലയത്തിന്റെ അഭിമാനമുയർത്തിയ വിദ്യാർത്ഥികളെയും അവർക്കായി പ്രയത്നിച്ച അധ്യാപകരെയും പിന്തുണച്ച എല്ലാവരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

Related Posts

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു
UPDATES

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

November 27, 2026
1
കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

വഴിയില്‍ നിന്ന് വീണുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ശ്രീകുമാരൻ

പൊന്നാനിയിൽ തെരുവുനായ ആക്രമണം’അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കോൺഗ്രസ്

3
മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി’ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

Next Post
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

Recent News

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

November 27, 2026
1
കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

November 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

November 27, 2026
2
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

November 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025