Crime

crime-news

മദ്യപിച്ചുണ്ടായ തർക്കം; തൃശ്ശൂരിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ

തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലെ കൊലപാതകത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്.വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ‍ഡിവൈഎസ്പി...

Read moreDetails

നാടിനെ നടുക്കിയ വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി

പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ വിധിച്ചത്....

Read moreDetails

കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല...

Read moreDetails

അമ്മായിഅമ്മ കോഴിക്കൂട് നശിപ്പിച്ചെന്ന് മരുമകൾ

ഇടുക്കി കട്ടപ്പനയിൽ കോഴിക്കൂട് തകർത്തു എന്നാരോപിച്ച് വയോധികയായ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ. കുന്തളം പാറ സ്വദേശിയായ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി...

Read moreDetails

പാലക്കാട് ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ

പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്.21 ഇ സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും...

Read moreDetails
Page 40 of 146 1 39 40 41 146

Recent News