• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പഠനകിറ്റുകള്‍ വിതരണം ചെയ്തു

cntv team by cntv team
June 25, 2025
in UPDATES
A A
മൂക്കുതല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പഠനകിറ്റുകള്‍ വിതരണം ചെയ്തു
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പഠന കിറ്റുകൾ സമ്മാനിച്ചു.കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ജെ ആർ സി യുടെ ബുക്ക് ബാങ്ക് എന്ന പദ്ധതിയിലൂടെ കുട്ടികളെ കണ്ടെത്തി പഠന കിറ്റുകൾ വിതരണം ചെയ്ത് വരുന്നുണ്ട്.പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പി ടി എ പ്രസിഡണ്ടും നന്നംമുക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. ചടങ്ങിന് പ്രധാനധ്യാപിക ജീന അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ മണികണ്ഠൻ മാസ്റ്റർ,എസ് ആർ ജി കൺവീനർ പി കെ ശശികുമാർ,ഡെപ്യൂട്ടി എച്ച് എം പിജി രാജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് , ജെ ആർ സി കൗൺസിലർമാരായ ജ്യോതി ടീച്ചർ, പ്രമീള ടീച്ചർ എന്നിവർ പങ്കെടുത്തു.ഹൈസ്കൂൾ വിഭാഗം കൗൺസിലറായ മീനാംബിക ടീച്ചർ ചടങ്ങിന് നേതൃത്വം വഹിച്ചു. സ്വാഗതം പി എൻ ബീന ടീച്ചറും നന്ദി ദേവകി ടീച്ചറും പറഞ്ഞു

Related Posts

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി
UPDATES

February 15, 2026
80
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

17
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

23
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

5
പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു

10
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

6
Next Post
“20 വർഷത്തെ വിശുദ്ധയാത്രക്ക് അനുഭവത്തിൻ്റെ സുരക്ഷിതത്വം”തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂണ്‍ 28ന് ചങ്ങരംകുളത്ത് നടക്കും

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
80
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
17
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
23
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025