• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“20 വർഷത്തെ വിശുദ്ധയാത്രക്ക് അനുഭവത്തിൻ്റെ സുരക്ഷിതത്വം”തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂണ്‍ 28ന് ചങ്ങരംകുളത്ത് നടക്കും

cntv team by cntv team
June 26, 2025
in UPDATES
A A
“20 വർഷത്തെ വിശുദ്ധയാത്രക്ക് അനുഭവത്തിൻ്റെ സുരക്ഷിതത്വം”തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂണ്‍ 28ന് ചങ്ങരംകുളത്ത് നടക്കും
0
SHARES
278
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഹജ്ജ് ഉംറ തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂൺ 28 ശനിയാഴ്‌ച കാലത്ത് 8:30 ന് ചങ്ങരംകുളം എഫ്എല്‍ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിബ ഹജ്ജ് & ഉംറ ഗ്രൂപ്പിന്റെ കീഴില്‍ രണ്ട് പതിറ്റാണ്ടായി ഹജ്ജും ഉംറയും നിര്‍വ്വഹിച്ച പതിനയ്യായിരത്തില്‍പരം വരുന്നവരുടെ സംഗമത്തിനാണ് ചങ്ങരംകുളം ഒരുങ്ങിയത്.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും.യുവ പണ്ഡിതനും പ്രഭാഷകനുമായ സിന്‍സാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

ഹമീദ് അലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ,സാബിഖലി ശിഹാബ് തങ്ങൾ,എംവി ഇസ്‌മായിൽ മുസ്‌ലിയാർ, എംപി അബ്ദു സമദ് സമദാനി എംപി, ഹംദുല്ല സഈദ്,സിംസാറുൽ ഹഖ് ഹുദവി, ഷമീർ ദാരിമി കൊല്ലം,ഡോക്ടര്‍ സാലിം ഫൈസി കൊളത്തൂർ,പി നന്ദകുമാർ എംഎല്‍എ ,ഉബൈദുള്ള എംഎല്‍എ,അനിൽ കുമാർ എംഎല്‍എ , ആലംകോട് ലീലാകൃഷ്‌ണൻ,അഷ്റഫ് കോക്കൂർ തുടങ്ങി പ്രമുഖരും പങ്കെടുക്കും.ചെയർമാൻ റഫീഖ് ഫൈസി തെങ്ങിൽ, ജനറൽ കൺവീനർ ഇബ്രാഹിം ഹാജി,മൂക്കുതല,ഹമീദ് ഹാജി പെരുമുക്ക്,ഉമ്മർ സാഹിബ് ഐനിച്ചോട്, ജംഷാദ് പന്താവൂർ മൻസൂർ ടിപ്പു നഗർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Related Posts

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
UPDATES

August 20, 2026
27
ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

15
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ്‌ സെന്റർ അടച്ചുപൂട്ടി ‘പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്

2
ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

അസ്സബാഹ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇടം ന്യൂസ് ലെറ്ററിൻ്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

4
Next Post
നേതാക്കളെ മർദ്ദിച്ചു;ഇന്ന് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് കെ.എസ്.യു

Recent News

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

August 20, 2026
27
ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

August 20, 2026
15
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ്‌ സെന്റർ അടച്ചുപൂട്ടി ‘പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ്‌ സെന്റർ അടച്ചുപൂട്ടി ‘പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്

August 20, 2026
2
ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

August 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025