തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന് അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.മണ്ണന്തല മുക്കോലക്കല്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.