• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

ckmnews by ckmnews
September 21, 2026
in Kerala, Local News
A A
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ ഡി പി ഐ )യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ പൊന്നാനി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.പൊന്നാനി ചന്തപ്പടി ടൗൺപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി യൂത്ത് കൗൺസിൽ ജില്ലാ ഓർഗനൈസിങ് ജോയിൻ്റ് കൺവീനർ ഇസ്മാഈൽ വെളിയംകോട് പതാക ഉയർത്തി,എസ്‌ ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാവിട്ടപുറം ഉദ്ഘാടനം ചെയ്തു.യങ് ഡെമോക്രാറ്റ്സ്
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം സഫ്‌വാൻ അയിങ്കലം അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റിയംഗം അദിനാൻ പെരുമ്പിലാവ്,ഹസ്സൻ ചിയ്യാനൂർ ജില്ലാ ഓർഗനൈസിംഗ് ജോയിൻ കൺവീനർമാരായ ഇസ്മാഈൽ വെളിയംകോട്,നൂറ കെ,ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം സക്കരിയ വെളിയംകോട്,പോഗ്രാം കമ്മിറ്റി ചെയർമാൻ ഫസൽ പുറങ്ങ്, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡൻ്റ് അസ്മ ഹംസ കുട്ടി,മണ്ഡലത്തിലെ ജന പ്രതിനിധികളായ,അബ്ദുൽ മുത്തലിബ്, ആസിയ നാസർ എന്നിവർ സംസാരിച്ചു.

യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് ജോയിൻ്റ് കൺവീനർ നൂറ കെ ഭാരവാഹി പ്രഖ്യാപനം നടത്തി.പൊന്നാനി അസംബ്ലി പ്രസിഡന്റായി സർഫറാസ് പാലപ്പെട്ടിയെയും വൈസ് പ്രസിഡന്റ്മാരായി
ഷംനാസ് മൂക്കുതല,റിഷ്മ ഇസ്മാഈൽ,സെക്രട്ടറിമാരായി ടി എസ് അമീർ,റമീസ് പുതിയിരുത്തി ജോയിൻ സെക്രട്ടറിമാരായി ഫൈസൽ റഹ്മാൻ ,മുഹമ്മദ് റയീസ്, സുമയ്യ ഇ വി, റഹീന ട്രഷറർ ഷാഹിദ് മാറഞ്ചേരി.കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് നബ്ഹാൻ, നിയാസ് ആമയം,മിസ്ഹബ് ഷബീർ എരമംഗലം,മുബഷിർഎന്നിവരെ തിരഞ്ഞെടുത്തു.യങ്ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് സർഫറാസ് പാലപ്പെട്ടി നന്ദി പറഞ്ഞു.തുടർന്ന് ചന്തപ്പടി ടൗണിൽ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് റാലി നടത്തി.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
2
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
7
Next Post
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025