• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി ഈ വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

cntv team by cntv team
June 25, 2025
in UPDATES
A A
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി ഈ വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു.പളളപ്രം എ ആർ കെ വസതിയിൽ നടന്ന സംഗമം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.കൃഷിയെയും അതിൻറ പ്രാധാന്യത്തെ കുറിച്ചും മലപ്പുറം ഹോർട്ടികൾച്ചർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അഖിൽ രാജ് ക്ലാസെടുത്തു.പൊന്നാനി മുൻസിപ്പാലിറ്റി അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ
ശ്രീകുമാർ പ്രസംഗിച്ചു.ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.അരി 6, ജീരകം 3, ഉലുവ, ശതകുപ്പ, അയമോദകം, നന്നാരി, പാർവള്ളി, തേററാമ്പരൽ,കക്കിൻ കായ, ഏലം, ഇലവംഗം, ഗ്രാമ്പൂ, പച്ചില,നാഗപൂ,തുടങ്ങി അറുപതോളം മരുന്നുകൾ ചേർത്ത് എവർഗ്രീൻ ജോയിന്‍ കൺവീനർ റാഫിന തയ്യാറാക്കിയ ഔഷധ കഞ്ഞി വിതരണം ചെയ്തു.മുരിങ്ങയില, 3 തരം ചീര, ചേമ്പ്, മത്തൻ, ചിരങ്ങ, കോവൻ,തകര,തഴുതാമ,ചയമൻസ,മുളക് പയറ്,നെയ്കുളന്ത്,സാമ്പാർ ചീര, പൊന്നാം കണ്ണി, ചീര ചേമ്പ്,എരുമത്തൂവ,ചെക്കുർമാനിസ് എന്നിങ്ങിനെ പന്ത്രണ്ടോളം ഇലകൾ കൊണ്ട് തയ്യാറാക്കിയ ഉപ്പേരിയും , കപ്പ, പപ്പടം ചുട്ടത്, ചമ്മന്തി തുടങ്ങി വനിതാ കമ്മിറ്റി
ഭാരവാഹികൾ തയ്യാറാക്കിയ വിവിധങ്ങളായ വിഭവങ്ങളും ഉണ്ടായിരുന്നു.തവനൂർ കെ വി കെയിൽ നിന്നും കൊണ്ടുവന്ന വിവിധ തരം തൈകൾ വിതരണം ചെയ്തു.ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും,മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു.

Related Posts

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.
UPDATES

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
1
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
2
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
UPDATES

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
31
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
2
തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍
UPDATES

തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍

October 15, 2026
2
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
509
Next Post
മൂക്കുതല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പഠനകിറ്റുകള്‍ വിതരണം ചെയ്തു

മൂക്കുതല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പഠനകിറ്റുകള്‍ വിതരണം ചെയ്തു

Recent News

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
1
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
2
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
31
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025