നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചത് കളക്ടർ എന്ന് പി. പി ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയത്. 14-ന് രാവിലെയാണ് ...
Read more