• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്

ckmnews by ckmnews
March 8, 2026
in UPDATES
A A
അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്
0
SHARES
405
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്.കുമ്പിടി കാങ്കപ്പുഴ പാലത്തിന്റെ രണ്ടാമത്തെ ഷട്ടറിന് അടിയിലായാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയായ പെരുന്തേനിച്ച യുടെ കൂട് രൂപപ്പെട്ടത്.ഒന്നരമീറ്ററോളം നീളമുള്ള കൂടാണ് മൂന്നുമാസത്തോളമായി ജനങ്ങളെ ഭീതിയിലാക്കിയത്.നാട്ടുകാരുടെ പരാതിയില്‍ കുറ്റിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ആബിദ് വരിക്ക പുലാക്കലിന്റെയും അനീഷ് തോണിക്കടവത്തിന്റെയും നേതൃത്വത്തില്‍ തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു.അബ്ബാസ് എത്തി പാലത്തിനു മുകളിലൂടെ ഷട്ടറിനടിയിൽ ചെന്ന് പെരുന്തേനിച്ചയുടെ കൂടെ വിദഗ്തമായി നീക്കം ചെയ്യുകയായിരുന്നു.പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള ഈച്ചയുടെ കുത്തേറ്റ് പ്രദേശവാസി മരിച്ചിരുന്നു.ഇത്തരത്തിലുള്ള ഈച്ചയുടെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കാറുണ്ടെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
421
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
67
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
390
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
20
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
888
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
100
Next Post
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം’കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം'കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ

Recent News

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
0
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
0
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
0
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025