• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

ckmnews by ckmnews
August 4, 2026
in National
A A
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI
0
SHARES
207
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനികളായ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇൻബ്രൂ ബിവറേജസ്, മോഹൻ റോക്കി സ്പ്രിങ് വാട്ടർ എന്നിവ നിർമ്മിക്കുന്ന വിസ്‌കി, റം ബ്രാൻഡുകളുടെ ചില വേരിയന്റുകളുടെ വിൽപന ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) നിരോധിച്ചു. മദ്യത്തിൽ കൃത്രിമ രുചിക്കൂട്ടുകൾ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. ലബോറട്ടറി പരിശോധനകളിൽ ചില നിർമ്മാണ യൂണിറ്റുകൾ റമ്മിന്റെ ഫ്ലേവറും വിസ്‌കിയുടെ ഫ്ലേവറും പ്രത്യേകം ചേർക്കുന്നതായി കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചലഞ്ച് വിസ്‌കി, ഇൻബ്രൂ ബിവറേജസിന്റെ ബാഗ്‌പൈപ്പർ ഡീലക്സ് വിസ്‌കി, ഓൾഡ് കാസ്ക് ഡീലക്സ് ട്രിപ്പിൾ എക്സ് റം എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ മോഹൻ റോക്കി സ്പ്രിങ് വാട്ടർ നിർമ്മിക്കുന്ന പ്രശസ്തമായ ഓൾഡ് മങ്ക് റമ്മിന്റെ മൂന്ന് വേരിയന്റുകൾക്കും നിരോധനമുണ്ട്. തിരിച്ചറിഞ്ഞ നിർമ്മാണ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണോ അതോ ഈ ബ്രാൻഡുകൾക്ക് രാജ്യത്തുടനീളം നിരോധനം ബാധകമാണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

റമ്മിൽ റം ഫ്ലേവറോ വിസ്‌കിയിൽ വിസ്‌കി ഫ്ലേവറോ ചേർക്കുന്ന രീതിക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഉൽപ്പന്നങ്ങളിൽ കൃത്രിമ ചേരുവകൾ കണ്ടെത്തിയതിനാൽ ഇവയെ ഗുണനിലവാരമില്ലാത്തവ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദന പ്രക്രിയയിൽ അത്യാവശ്യമായ മൊളാസസ് അല്ലെങ്കിൽ മാൾട്ട് തുടങ്ങിയ സ്വാഭാവിക അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കാനാണ് നിർമ്മാതാക്കൾ ഇത്തരം കുറുക്കുവഴികൾ തേടുന്നതെന്നും അതോറിറ്റി ആരോപിക്കുന്നു. അടുത്തിടെ പെപ്‌സി, റെഡ് ബുൾ തുടങ്ങിയ കമ്പനികളുടെ എതിർപ്പുകൾക്കിടയിലും, ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങളെ ‘എനർജി ഡ്രിങ്ക്സ്’ എന്ന് വിളിക്കുന്നത് നിർത്താൻ അതോറിറ്റി കർശന നിർദ്ദേശം നൽകിയിരുന്നു.

Related Posts

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
7
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
60
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
150
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
556
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
145
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
398
Next Post
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
6
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
10
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
7
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025