• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

cntv team by cntv team
November 23, 2026
in National
A A
സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ അനര്‍ഹരും.13.2% പേര്‍ അനര്‍ഹരെന്ന് കേന്ദ്രസര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ ആണ് കടന്നുകയറിയത്.ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന അനര്‍ഹ ഗുണഭോക്താക്കള്‍. അനര്‍ഹരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം. രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 13.2% അനര്‍ഹര്‍ ഉണ്ടെന്നാണ് പഠനം. പദ്ധതി പ്രകാരമുള്ള യോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ സൗജന്യം കൈപ്പറ്റുന്നു.2025-26 സാമ്പത്തിക വര്‍ഷത്തില്‍ 51,303 പദ്ധതി ഗുണഭോക്താക്കളുടെ കുടുംബങ്ങളില്‍ പരിശോധന നടത്തി.ഇതിലാണ് സൗജന്യ റേഷന്‍ ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്തിയത്.മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകള്‍, കാര്‍, എസി, സര്‍ക്കാര്‍ ജോലി എന്നിവയുള്ള അനര്‍ഹരാണ് പട്ടികയില്‍ ഉള്ളത്.സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 39.5 % ത്തോടെ പശ്ചിമബംഗാളിലാണ് അനര്‍ഹര്‍ കൂടുതല്‍.ത്രിപുരയില്‍ 39.2 ശതമാനവും തമിഴ്‌നാട്ടില്‍ 38.7 ശതമാനവുമാണ് നിരക്ക്. ഗ്രാമീണ മേഖലയില്‍ 12.5%, നഗരമേഖലയില്‍ 15.6% അനര്‍ഹര്‍ ഉള്ളത്.ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അര്‍ഹരായവരെ കണ്ടെത്തുന്നതിനും ഗുണഭോക്തൃ പട്ടിക കൃത്യമായി പുതുക്കുന്നതിനും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Posts

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ
Crime

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ

November 21, 2026
450
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി
National

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

November 20, 2026
88
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
43
ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം
National

ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

November 16, 2026
138
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
281
സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്
National

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്

November 14, 2026
98

Recent News

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

November 23, 2026
12
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

November 23, 2026
6
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
99
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025