• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ckmnews by ckmnews
November 24, 2026
in Crime, Kerala
A A
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനത്തിലൂടെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹ്‌സിനെ (35) ആണ് മലപ്പുറം ജില്ലയിലെ പള്ളിക്കലിൽനിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.ഭർത്താവിനെ ഉപേക്ഷിച്ചുവന്നാൽ വിവാഹം കഴിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതി ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്ന് യുവതി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡി, കണ്ണൂർ സിറ്റി എ.സി.പി. എം.പി.ആസാദ് എന്നിവരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.സി.പി.ഒ.മാരായ പി.വി.ബൈജു, വി.കെ.നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Posts

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്
Kerala

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
0
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

3
‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

151
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

2
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി
Crime

72
സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്
Business

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

November 24, 2026
43
Next Post
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

Recent News

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
0
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
0
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

November 24, 2026
3
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025