• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

ckmnews by ckmnews
November 24, 2026
in Kerala
A A
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ എസ്‌സിഇആര്‍ടി ബാലാവകാശ കമ്മിഷൻ പഠന റിപ്പോർട്ടുകളും ശിപാർശകളും ചർച്ചയാകും. ടൈംടേബിൾ പുനഃക്രമീകരണവും യോഗത്തിൽ ചർച്ചയാകും.

കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നാണ് ബാലാവകാശ കമ്മീഷന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്. നിലവിലെ പീരീഡ് സംവിധാനത്തിലും പഠനരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും പുസ്തകമില്ലാത്ത പീരീഡുകൾ ഉൾപ്പെടെ കൊണ്ടുവന്നും പഠനഭാരം കുറയ്ക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കും.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഉറപ്പാക്കി സമഗ്രമായ നയരൂപീകരണത്തിന്റെ ആദ്യഘട്ട ആലോചനകളാണ് ഇന്നത്തെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Posts

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്
Crime

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
0
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്
Kerala

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

November 24, 2026
3
‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
151
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ
Kerala

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
2
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി
Crime

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

November 24, 2026
72
സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്
Business

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

November 24, 2026
43

Recent News

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
0
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
0
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

November 24, 2026
3
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

November 24, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025