ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗായിക എസ്.ജാനകി അനുസ്മരണം ആഗസ്ത് 8 വൈകുന്നേരം 4.00മണിക്ക് ചങ്ങരംകുളം ‘കാണി സിനിമ’യിൽ നടക്കും.ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. സ്റ്റാർ വോയ്സ് മ്യൂസിക് ബാന്റ് വളയംകുളം എസ്. ജാനകിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി അവതരിപ്പിക്കും.







