• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

ckmnews by ckmnews
November 10, 2026
in UPDATES
A A
മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍ : മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റു മരിച്ചനിലയില്‍.മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീട്ടിലാണ് അമ്മയെയും മകനെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ രണ്ടാം നിലയിലാണ് രക്തം വാര്‍ന്ന് ചോരയില്‍ മുങ്ങിയ നിലയില്‍ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരില്‍ മട്ടന്നൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

എങ്ങിനെയാണ് സംഭവമെന്നതില്‍ വ്യക്തത വന്നിട്ടില്ല. പല തരത്തിലുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അച്ചന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. പിന്നീട് പോലീസും നാട്ടുകാരുമെത്തി. മകന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്മയുടെ മുഖം മുഴുവന്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. അമ്മയ്ക്കും കഴുത്തിന് വെട്ടേറ്റതായിരുന്നു കരുതുന്നത്.റിട്ടയേഡ് അധ്യാപികയാണ് മരിച്ച ജ്യോതി. ഭര്‍ത്താവ് റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
സംഭവസ്ഥലത്തേക്ക് കണ്ണൂരിൽ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തിരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനും, സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്ന് സ്ഥിരീകരിക്കാനും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചു വരികയാണ്.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും

Related Posts

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ
UPDATES

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

November 10, 2026
9
മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു
UPDATES

മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

November 10, 2026
11
കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ
UPDATES

കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

November 10, 2026
8
ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം
UPDATES

ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം

November 10, 2026
4
സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ.’ 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു
UPDATES

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ.’ 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

November 10, 2026
11
ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
UPDATES

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
21

Recent News

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

November 10, 2026
2
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

November 10, 2026
9
മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

November 10, 2026
11
കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

November 10, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025