• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ckmnews by ckmnews
November 10, 2026
in UPDATES
A A
ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്., ഫവാസ് എന്നിവർ നിർമ്മിച്ച് സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ‘റൂബി’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. സലാം ബാപ്പുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയാനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ദുരൂഹതയും ഉദ്വേഗവും നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ‘റൂബി’യുടെ ടീസർ പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നത്. പൊലീസ് അന്വേഷണത്തിന്റെ സൂചനകളും രാത്രിയുടെ നിഗൂഢത നിറഞ്ഞ കാടിന്റെ ദൃശ്യങ്ങളും ഒരു കുട്ടിയുടെ സാന്നിധ്യവും ടീസറിൽ ശ്രദ്ധ നേടുന്നു. കഥാപാത്രങ്ങളുടെ മുഖഭാവങ്ങളും അസ്വാഭാവികമായ സാഹചര്യങ്ങളും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തും

ഒരു ചുവന്ന ചിത്രശലഭത്തിന്റെ ദൃശ്യവും ‘IT’S NOT BLOOD’ എന്ന വാചകവും ടീസറിലെ പ്രധാന ആകർഷണങ്ങളാണ്. കാണുന്നതെല്ലാം യാഥാർഥ്യമാണോ എന്ന സംശയം ബാക്കിവെച്ച്, റൂബിയുടെ പിന്നിലെ രഹസ്യം എന്തെന്ന ആകാംക്ഷയോടെയാണ് ടീസർ അവസാനിക്കുന്നത്. സിനിമയുടെ കഥ വെളിപ്പെടുത്താതെ ദുരൂഹതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ടീസറിന്റെ അവതരണം.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്. ഗാനരചനയും സംഗീതസംവിധാനവും അദ്ദേഹമാണ്. സബീഖ ഫൈസലും ഗാനരചനയിൽ പങ്കാളിയാണ്. റെജിൻ സാന്റോയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

അപ്പു കൊല്ലം, ടി.കെ. ദീപ്തികുമാർ എന്നിവർ കലാസംവിധാനം നിർവഹിക്കുന്നു. അനുരാജ് മേടയിൽ പ്രൊഡക്ഷൻ ഡിസൈനറും രാജീവ് കുടപ്പനക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്. രതീഷ് രവി മേക്കപ്പും വീണ അജി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ത്രില്ലുകൾ ബ്രൂസ് ലീ രാജേഷാണ്. രാജ് മാർത്താണ്ഡമാണ് SFX കൈകാര്യം ചെയ്യുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ. കൃഷ്ണ. നജീം എസ്.എ. സ്റ്റിൽസും വിഷ്ണു രഘുനന്ദൻ എം. മാർക്കറ്റിംഗും നിർവഹിക്കുന്നു. റെഡ് ലീഫാണ് പബ്ലിസിറ്റി ഡിസൈൻ. പിആർഒ- സതീഷ് എരിയാളത്ത്.

ദുരൂഹതയുടെ പല അടരുകൾ തുറന്നുകാട്ടുന്ന ടീസറിലൂടെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ‘റൂബി’ ഡിസംബറിൽ തിയേറ്ററുകളിലെത്തും.

Related Posts

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു
UPDATES

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
UPDATES

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
4
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..
UPDATES

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
9
വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ
UPDATES

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

November 10, 2026
145
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
UPDATES

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
26
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്
UPDATES

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
21

Recent News

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
4
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025