• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

ckmnews by ckmnews
November 10, 2026
in UPDATES
A A
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള ആലോചനയോഗം പൊന്നാനി താലൂക്ക് ഓഫീസിൽ ചേർന്നു.കെപി നൗഷാദലി എംഎൽഎയുടെ അധ്യക്ഷതയിൽ പൊന്നാനി തഹസിൽദാർ,പോലീസ് ,ആരോഗ്യം, പൊതുവിതരണം, എക്സൈസ്, അഗ്നി സേന വിഭാഗം, പൊതുമരാമത്ത്,നഗരസഭ ഉദ്യോഗസ്ഥർ, കെഎസ്ആർടിസി, ജലസേചനം, ഇടത്താവള കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയ വിവിധ വകുപ്പുകളാണ് ഏകോപന യോഗം ചേര്‍ന്നത്. നവംബർ 17 മുതൽ ജനുവരി 14 വരെയുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ആയിരക്കണക്കിന് ശബരിമല ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള കൂടിയാലോചന എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. നവംബർ 17ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ ദാസൻ അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.അബ്ദുൽ സമദ് സമദാനി എംപി, പിപി സുനീർ എംപി,വിഎസ് ജോയ് എംഎൽഎ, യോഗക്ഷേമ മുൻ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്,മെട്രോമാൻ ശ്രീധരൻ, നഗരസഭ ചെയർപേഴ്സൺ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ ഇടത്താവള ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. ഡിസംബർ 15ന് കർമ്മ റോഡ് പരിസരത്ത് വിശ്വപ്രസിദ്ധമായ നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടിയിൽ പതിനായിരത്തിൽപരം ജനങ്ങൾ പങ്കെടുക്കും.പൊന്നാനിയിൽ ഇതുവരെ നടന്നിട്ടില്ലാത്ത യൂനെസ്കോയുടെ പൈതൃക പട്ടികയിലുള്ള മുടിയേറ്റ്, ജനുവരി എട്ടിന് സംസ്ഥാന മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന മൂന്നു ദിവസത്തെ അന്തർദേശീയ വേദിക് സെമിനാറിൽ വിദേശ പ്രതിനിധികൾ പങ്കെടുക്കും. മറ്റു ദിവസങ്ങളിൽ വിവിധ ഭജൻസിന്റെ പരിപാടികൾ, ഡിജിറ്റൽ മൂവി മാറ്റിക്ക് ബാലെ, ദീപ പാലനാട്ട് നയിക്കുന്ന സ്ത്രീകളുടെ കഥകളി,ജഡായു വധം കൂടിയാട്ടം, മോഹിനിയാട്ടം, പൂതന മോക്ഷം നങ്ങ്യാർകൂത്ത്, കഥകളി, ഓട്ടൻതുള്ളൽ, ഭക്തിഗാനമേള, തിരുവാതിരക്കളി, ഗുരുകുലം നാരായണത്ത് മനയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ ഇടത്താവളത്തിലേക്ക് ദീപ പ്രയാണം തുടങ്ങി നിരവധി കലാപരിപാടികളാണ് ഇത്തവണ കണ്ട കുറുംബക്കാവ് ഇടത്താവളത്തിൽ അരങ്ങേറുന്നത്.

Related Posts

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
UPDATES

2
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

4
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

8
വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

141
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

25
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

19
Next Post
ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി'ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

Recent News

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
4
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025