• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

ckmnews by ckmnews
November 10, 2026
in UPDATES
A A
വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:വാഴക്കുലക്കുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തില്‍ പിടിയിലായ ധനേഷ് എസ്.നായര്‍ക്ക് കേരളത്തില്‍ വിപുലമായ നെറ്റ്‌വര്‍ക് ഉള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്ക് ഏജന്‍റുമാരുണ്ട്. ഇതിനകം എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് ഏജന്‍റുമാരെ പൊലീസ് അറസ്റ്റുചെയ്തു. ലഹരികടത്തിനായി ഇന്‍സ്റ്റഗ്രാം വഴിയാണ് ധനേഷ് പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നത്. കൊച്ചിയിലായിരുന്നു പ്രതിയുടെ സ്ഥിരതാമസമെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴ ചെറുതനയില്‍ 2022-ല്‍ തണ്ണിമത്തന്‍ കൃഷി നടത്തിയിട്ടുള്ള ധനേഷിന് ചെറുതന പഞ്ചായത്തിന്റെ യുവ കർഷക അവാർഡ് ലഭിച്ചിരുന്നു. നാട്ടില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും ഇല്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇയാള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി

മികച്ച കര്‍ഷകന്‍ വാഴക്കുലയില്‍ എംഡിഎംഎ. കടത്തിയ സംഭവം ഗൗരവതരമാണെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പ്രതികരിച്ചു. ധനേഷിന് ലഭിച്ച മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തിരിച്ചെടുക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. വാര്‍ത്തയറിഞ്ഞ ഉടന്‍ ഡയറക്ടറുമായി സംസാരിച്ചിരുന്നുവെന്നും കര്‍ഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി ഉണ്ടാകും. കൂടാതെ, അവാർഡ് നിർണയ രീതികളില്‍ അടക്കം മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചില അവാർഡുകൾ ചുമതലയേറ്റെടുത്ത ശേഷം താൻ പുനക്രമീകരിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
UPDATES

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
2
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്
UPDATES

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
2
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു
UPDATES

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
2
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ
UPDATES

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

November 10, 2026
2
പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം
UPDATES

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

November 10, 2026
2
കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം
UPDATES

കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

November 10, 2026
3

Recent News

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

November 10, 2026
2
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
2
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
2
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025