• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

ckmnews by ckmnews
November 10, 2026
in UPDATES
A A
പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : ശാസ്ത്ര വളർച്ചക്കും ശാസ്ത്ര ബോധത്തിനും പുതിയ ദിശാബോധം പകരാൻ
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 64 -ാം സംസ്ഥാന സമ്മേളനം 2027 മെയ് എഴുമുതൽ ഒമ്പതു വരെ പൊന്നാനി എംഇഎസ് കോളേജിൽ നടക്കും.
സമ്മേളനം വൻ വിജയമാക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പൊന്നാനി എവി ഹയർ സെക്കഡറി സ്കൂളിൽ നടന്ന യോഗം
മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര നേട്ടങ്ങളെയും ശാസ്ത്ര സാങ്കേതിക വിദ്യകളെയും പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാൽ ശാസ്ത്ര ബോധത്തെ അകറ്റി നിർത്തുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ശാസ്ത്രബോധം മനുഷ്യനിൽ കടന്ന് കൂടിയാൽ അന്ധവിശ്വസവും വർഗ്ഗീയതയും അകന്ന് പോവും അത് കൊണ്ടാണ് ശാസ്ത്രബോധത്തെ അകറ്റി നിർത്താൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ആദ്യ വിമാനം പുഷ്പകവിമാനമാണന്ന് പ്രചരിപ്പിക്കുന്നത് ഇതിൻ്റെ ഭാഗമാണ്.
ശസ്ത്രവും ശാസ്ത്രപുരോഗതിയുമാണ് മനുഷ്യനെ നേർവഴിയിലേക്ക് നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് സി രാമകൃഷ്ണൻ അധ്യക്ഷനായി. എം എസ് മോഹനൻ ശാസ്ത്ര ഗാനം ആലപിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി ഇറക്കിയ ശാസ്ത്രകലണ്ടർ തോമസ് ഐസക്ക് പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധക്ക് നൽകി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ വിലാസിനി, പി രമേഷ് കുമാർ,
ജില്ലാ പ്രസിഡൻ്റ് വി ആർ പ്രമോദ്, ജില്ലാ സെക്രട്ടറി രാജലക്ഷ്മി, പ്രൊഫ. എം എം നാരായണൻ, പി കെ ഖലീമുദ്ധീൻ, ഇ സിന്ധു, പി ജ്യോതി ഭാസ്, സി പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി മനോജ് കുമാർ സ്വാഗതവും
ഡോ. വി കെ ബ്രിജേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ :

പ്രൊഫ.എം എം നാരായണൻ (ചെയർമാൻ),
ഡോ. വി കെ ബ്രിജേഷ് (ജനറൽ കൺവീനർ),
അഡ്വ. കെ വിജയൻ (ട്രഷറർ)

സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർഥം ‘ശാസ്ത്ര ബോധം, മതനിരപേക്ഷത, -നല്ല നാളേക്ക്’ എന്ന ടാഗ് ലൈനുമായി ബന്ധപ്പെടുത്തി ജില്ലയിൽ വിവിധ വിഷയങ്ങളിൽ പരിപാടികൾ നടത്തും.
മലപ്പുറം മണ്ണും മനസ്സും, കാലാവസ്ഥാ മാറ്റത്തെ അറി യുക, ശാസ്ത്രാവബോധം ദേശീയ സെമിനാർ, സയൻസ്
ഫെസ്‌റ്റ് 2.0, കുടുംബസംഗമങ്ങൾ, ശാസ്ത്ര സാംസ്കാരികോത്സവങ്ങൾ, ശാസ്ത്രാടനം, ജ്യോതി ശാസ്ത്ര മാമാങ്കവും ശാസ്ത്ര വണ്ടിയും, സ്വാശ്രയ ഭവനം ഹരിത ഭവനം, ഹൃദയ ശ്വാസ കോശ പുനരുജ്ജീവന പരിശീലനം, മേഖലാതല സെമിനാറുകൾ, ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

Related Posts

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
UPDATES

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
1
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്
UPDATES

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
2
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു
UPDATES

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
2
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ
UPDATES

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

November 10, 2026
2
കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം
UPDATES

കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

November 10, 2026
3
മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ
UPDATES

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

November 10, 2026
28
Next Post
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

Recent News

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
1
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
2
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
2
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025