ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ആലംങ്കോട് ജവഹർ ഭവനിൽ ചേർന്നു.വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രഞ്ജിത്ത് അടാട്ട്,എൻ.വി. സുഹൈർ, മണി, പി.ആർ. രാമചന്ദ്രൻ, ശ്രീപതി, ഫൈസൽ എന്നിവർ സംസാരിച്ചു.







