• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

ckmnews by ckmnews
November 10, 2026
in UPDATES
A A
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ എം.എൽ.എ അഡ്വ വി.എസ്‌ ജോയ് സന്ദർശിച്ചു.തവനൂർ പാലത്തിന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ തടസ്സവാദം ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഇതിനു പരിഹാരമായി മെട്രോമാൻ മുന്നോട്ടു വച്ച അലൈമന്റ് വ്യവസ്ഥകളോടെ അംഗീകരിക്കാൻ മന്ത്രി സമ്മതിച്ചു.ഭൂമി സൗജന്യമായി നൽകുകയോ,അക്വിസിഷന് പണം നൽകി ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ അക്വിസിഷൻ നടപടികളിലെ കാല താമസം നിർമ്മാണ പ്രവർത്തനത്തെ ബാധിക്കാത്ത വിധം ഭൂമി മുൻകൂറായി സർക്കാറിന് കൈമാറാൻ തയ്യാറാവുകയോ ചെയ്താൽ അലൈൻമെന്റ് മാറ്റാൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചിരുന്നു.ഇത് മെട്രോമാനുമായി സംസാരിക്കാൻ മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് എംഎൽഎ മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ചു.മന്ത്രിയുടെ നിർദ്ദേശം സ്വീകാര്യമാണെന്നും അക്വിസിഷൻ കാലതാമസം ഒഴിവാക്കാൻ ഭൂമി അഡ്വാൻസായി സർക്കാറിന് സമർപ്പിക്കാൻ ഭൂവുടമ തനിക്ക് രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ടെന്നും മെട്രോമാൻ എം.എൽ.എയെ അറിയിച്ചു.വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരം തെളിയുകയാണ്.

Related Posts

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ
UPDATES

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

November 10, 2026
2
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

3
Next Post
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

Recent News

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

November 10, 2026
2
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

November 10, 2026
2
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

November 10, 2026
2
കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025