• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

ckmnews by ckmnews
November 10, 2026
in UPDATES
A A
കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കാണി-മാർച്ച്’ ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളത്ത് തുടക്കമാകും.നവംബർ 13 മുതൽ 15 വരെ ചങ്ങരംകുളം മാർച്ച് സിനിമാസിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

മലയാള സിനിമ, ഇന്ത്യൻ സിനിമ, ലോകസിനിമാ വിഭാഗങ്ങളിലായി 12 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തും. ലോക സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയിലെ മികച്ച സൃഷ്ടികളും മേളയുടെ ഭാഗമാകും.നവംബർ 13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സംവിധായകൻ മണിലാൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.തുടർന്ന് സിനിമാ പ്രദർശനങ്ങളും നടക്കും.നവംബർ 14ന് ഫിലിം സൊസൈറ്റികൾ, ഫിലിം ഫെസ്റ്റിവലുകൾ എന്നീ വിഷയങ്ങളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. കെ.സി. നാരായണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹരി ആലങ്കോട്, നിഖിൽ പ്രദീപ് തുടങ്ങിയവരും ചർച്ചയിൽ പങ്കാളികളാകും.നവംബർ 15ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഉദ്ഘാടനം ചെയ്യും.സംവിധായകൻ രാമദാസ് കടവല്ലൂർ,കലാകാരൻ സിനിയ തുടങ്ങിയവർ പങ്കെടുക്കും.മേളയിലെ എല്ലാ ദിവസവും രാവിലെ 9.15ന് പ്രദർശനങ്ങൾ ആരംഭിക്കും.ചലച്ചിത്രാസ്വാദകർക്കും സിനിമാ പ്രേമികൾക്കും മികച്ച സിനിമകൾ പരിചയപ്പെടാനുള്ള അവസരമായിരിക്കും മേളയെന്ന് സംഘാടകർ അറിയിച്ചു.അടാട്ട് വാസുദേവന്‍,പിഎം കൃഷ്ണന്‍ നമ്പൂതിരി,ജബ്ബാര്‍ ആലംകോട്,സുരേഷ് കുമാര്‍ പിഎം,തുളസി കെപി,ശങ്കരനാരായണന്‍ പന്താവൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു
UPDATES

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
1
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ
UPDATES

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

November 10, 2026
2
പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം
UPDATES

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

November 10, 2026
2
മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ
UPDATES

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ’തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

November 10, 2026
27
എജെപി നഗർ കോളനിയിലേക്ക് അനുവദിച്ച ലോ മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിര്‍വ്വഹിച്ചു
UPDATES

എജെപി നഗർ കോളനിയിലേക്ക് അനുവദിച്ച ലോ മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിര്‍വ്വഹിച്ചു

November 10, 2026
22
പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു
UPDATES

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

November 10, 2026
192
Next Post
പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി'മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

Recent News

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

കെ.എസ്.എസ്.പി.എ ആലംങ്കോട്,നന്നംമുക്ക് മണ്ഡലം വാർഷിക സമ്മേളനം ചേർന്നു

November 10, 2026
1
മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

November 10, 2026
2
പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

പരിഷത്ത് സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി’മെയ് എഴുമുതൽ ഒമ്പതുവരെ പൊന്നാനി എംഇഎസ് കോളേജിലാണ് സമ്മേളനം

November 10, 2026
2
കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

കാണി ചലച്ചിത്രോത്സവത്തിന് നവംബർ 13ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ തുടക്കം

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025