• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ckmnews by ckmnews
November 10, 2026
in UPDATES
A A
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടകള്‍ക്കും പോലീസ് വാഹനത്തിനും നേരെ വ്യാപകമായി അക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ ചങ്ങരംകുളം ടൗണിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അക്രമാസ്ഥനായി ടൗണിലെ കടകളിലേക്ക് കല്ലെറിയുകയായിരുന്നു.അക്രമത്തില്‍ മൂന്നോളം കടകളുടെ ഗ്ളാസുകള്‍ തകര്‍ന്നു.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു.പോലീസെത്തി യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പോലീസ് വാഹനത്തിന് നേരെയും കല്ലെറിഞ്ഞു.പോലീസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ളാസ് തകര്‍ന്നതോടെ പോലീസ് ബലംപ്രയോഗിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഏറെ നേരം ഭീതി പരത്തിയ യുവാവിന് മാനസിക പ്രശ്നങ്ങള്‍ഉള്ളതായി പോലീസ് അറിയിച്ചു.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്

Related Posts

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
UPDATES

2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

134
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

25
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എയിഡഡ് സ്കൂൾ മാനേജുമാരുടെ പങ്ക് വലുത്

19
Next Post
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Recent News

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
2
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
3
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
3
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025