• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി ജനമെത്രിപോലീസ് ജാഗ്രത സമിതി ഇഫ്താർ വിരുന്ന് ഒരുക്കി

ckmnews by ckmnews
March 8, 2026
in UPDATES
A A
ചാലിശേരി ജനമെത്രിപോലീസ് ജാഗ്രത സമിതി ഇഫ്താർ വിരുന്ന് ഒരുക്കി
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് ഒരുക്കി.ചാലിശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. എൻ ബിജോയ് ഇഫ്താർ സന്ദേശം നൽകി സ്നേഹത്തിൻ്റേയും പങ്കിടലിൻ്റേയും നന്മയാണ് ഇഫ്താർ നൽകുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു.സബ് ഇൻസ്പെക്ടന്മാരയ എസ് ശ്രീലാൽ , ജ്യോതി പ്രകാശ്
കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.അരവിന്ദാക്ഷൻ ,അസിസ്റ്റൻ്റ് സബ് ഇൻപക്ടർമാരായ കെ.ജെ ജയൻ , ഇന്ദിര ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം , ജാഗ്രത സമിതി അംഗം ബഷീർ തങ്ങൾ ,മാധ്യമ പ്രവർത്തകരായ എ.സി. ഗീവർ ചാലിശ്ശേരി , പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.ഈത്തപ്പഴം ,കാരക്ക ,മുന്തിരി ,മാമ്പഴം ,തണ്ണി മത്തൻ എന്നി പഴവർഗ്ഗങ്ങളും എണ്ണ പലഹാരങ്ങളോടെ നോമ്പുതുറ തുടങ്ങി തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണ വിതരണവും ഉണ്ടായി. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ,ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു.പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം,ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ ,സുരേഷ് ,സജീവൻ , സുനിത സുരേഷ് ,മോഹൻ മഞ്ചേരി,സുധീഷ് ,സുനിത ,എൻ.കെ കബീർ ,അഡ്വ ഭാസ്കരൻ, നൗഷാദ് ഹാരീസ് ,ഹമീദ് , മുരളി എന്നിവർ നേതൃത്വം നൽകി

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
409
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
62
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
368
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
20
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
852
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
95
Next Post
അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്

അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
68
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
191
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
37
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025