• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

ckmnews by ckmnews
November 20, 2026
in UPDATES
A A
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​ചങ്ങരംകുളം: ഫ്രണ്ട്സ് മൂക്കുതലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും, ‘മൂക്കുതല എന്റെ ഗ്രാമം’ വാട്സാപ്പ് കൂട്ടായ്മ നൽകിയ മൊബൈൽ ഫ്രീസറിന്റെ സമർപ്പണവും മൂക്കുതല വാരിയർ മൂലയിൽ വെച്ച് നടന്നു.
​എം. അജയഘോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി മണ്ഡലം മുൻ എം.എൽ.എ പി. നന്ദകുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
​’മൂക്കുതല എന്റെ ഗ്രാമം’ വാട്സാപ്പ് കൂട്ടായ്മയുടെ പ്രതിനിധി വി.വി. ശ്രീധരനിൽ നിന്നും മുൻ എം.എൽ.എ പി. നന്ദകുമാർ മൊബൈൽ ഫ്രീസർ ഏറ്റുവാങ്ങി ഫ്രണ്ട്സ് മൂക്കുതലയ്ക്ക് കൈമാറി. പി. സുമേഷ്, അഷ്റഫ് കാട്ടിൽ, നിഷ ബാബുരാജ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.
​ചടങ്ങിന് പി.വി. ഷൺമുഖൻ സ്വാഗതവും കെ.വി. ബാബുരാജ് നന്ദിയും പറഞ്ഞു.
​

Related Posts

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
1
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

3
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

തകര്‍ന്ന് കിടക്കുന്ന പള്ളിക്കര വാക്കാട്ട്പറമ്പ് റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

November 19, 2026
24
Next Post
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

Recent News

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
1
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
3
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
2
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025