ചങ്ങരംകുളം:തകര്‍ന്ന് കിടക്കുന്ന പള്ളിക്കര വാക്കാട്ട്പറമ്പ് റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍.നന്നംമുക്ക് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പ്രധാന റോഡ് ആണ് മാസങ്ങളായി തകര്‍ന്ന് യാത്ര ദുസ്സഹമായത്.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന റോഡ് നവീകരിച്ച് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം






