• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹെൽമറ്റുപോലുമില്ലാതെ പതിനാറുകാരന്റെ സ്കൂട്ടറോടിക്കൽ, പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെ കേസ്

ckmnews by ckmnews
December 13, 2024
in UPDATES
A A
ഹെൽമറ്റുപോലുമില്ലാതെ പതിനാറുകാരന്റെ സ്കൂട്ടറോടിക്കൽ, പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെ കേസ്
0
SHARES
937
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പാളയംകുന്നിൽ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവറെ കണ്ടെത്തിയതും പിടികൂടിയതും. ഹെൽമറ്റുപോലും വയ്ക്കാതെയായിരുന്നു സ്കൂട്ടറോടിക്കൽ. തുടർന്ന് രേഖകൾ പരിശോധിച്ചതോടെ പ്രായപൂർത്തിയാട്ടില്ലെന്ന് വ്യക്തമാവുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയായിരുന്നു വാഹന ഉടമ. അമ്പതിനായിരം രൂപ പിഴയും ഒരുവർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.റോഡപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസ് വാഹനപരിശാേധന കർശനമാക്കിയിരുന്നു. നിരവധി കുട്ടിഡ്രൈവർമാരാണ് ഇതിൽ പിടിയിലായത്. ഇരുചക്രവാഹനങ്ങളാണ് ഇവരിൽ അധികവും ഓടിച്ചിരുന്നത്. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരം പ്രയപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാവിനെയോ വാഹനത്തിന്റെ ഉടമയെയോ മൂന്ന് വർഷം തടവിന് ശിക്ഷിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കാനും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 25 വയസ് തികയുന്നതുവരെ ലൈസൻസ് നൽകാതിരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.കാസർകോട് ജില്ലയിൽ കഴിഞ്ഞവർഷം രണ്ടുമാസത്തിനിടെ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയതിന് എഴുപതുപേരെയാണ് ശിക്ഷിച്ചത്. പതിനേ‌ഴരലക്ഷം രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്. ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണെന്നാണ് പൊലീസും മാേട്ടോർ വാഹനവകുപ്പ് അധികൃതരും പറയുന്നത്. ഇതിൽ പലരും അപകടകരമായ രീതിയിലാണ് വാഹനം ഓടിക്കുന്നതും.

Related Posts

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്
UPDATES

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
2
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി
UPDATES

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
3
ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
80
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം
UPDATES

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
49
Next Post
ഇത് കലക്കും… വോയിസ്, വീഡിയോ കോളുകളില്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്

ഇത് കലക്കും… വോയിസ്, വീഡിയോ കോളുകളില്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്

Recent News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
2
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025