• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഒരു വർഷത്തിന് ശേഷം നെയ്മർ തിരിച്ചുവന്നു; ഗോൾ മഴ, ഒടുവിൽ അൽ ഹിലാലിന് 5-4 ന്റെ ജയം

ckmnews by ckmnews
October 22, 2024
in Sports
A A
ഒരു വർഷത്തിന് ശേഷം നെയ്മർ തിരിച്ചുവന്നു; ഗോൾ മഴ, ഒടുവിൽ അൽ ഹിലാലിന് 5-4 ന്റെ ജയം
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്നും നെയ്മർ തിരികെയെത്തിയ മത്സരത്തിൽ ഗോൾ മഴ. എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ നെയ്മറിന്റെ അൽ ഹിലാൽ നാലിനെതിരെ അഞ്ചുഗോളുകൾക്കാണ് വിജയിച്ചത്. ഇരു ടീമിലെയും ഒരോ താരങ്ങൾ ഹാട്രിക്ക് നേടുകയും ചെയ്തു. അൽ ഹിലാലിന് വേണ്ടി സൗദി താരം അൽ ദവ്സാരി ഹാട്രിക്ക് നേടിയപ്പോൾ അൽ ഐനിന് വേണ്ടി മൊറോക്കൻ തരാം സൗഫിയാൻ റഹിമിയാണ് ഹാട്രിക്ക് നേടിയത്.26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ അസിസ്റ്റിൽ നിന്നും റെനാൻ ലോഡി അൽ ഹിലാലിനെ മുന്നിലെത്തിച്ചതോട് കൂടിയാണ് ഗോൾ മഴ ആരംഭിക്കുന്നത്. 39-ാം മിനിറ്റിൽ എറിക്കിന്റെ അസിസ്റ്റിൽ സൗഫിയാൻ റഹിമി അൽ ഐനിന് വേണ്ടി സമനില പിടിച്ചു. എന്നാൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ 45+2-ാം മിനിറ്റിൽ സാവിച്ച് വീണ്ടും അൽ ഹിലാലിനെ മുന്നിലെത്തിച്ചു. തുടർന്ന് മൂന്ന് മിനിറ്റിന് ശേഷം അൽ ദവ്സാരി കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-1 ലെത്തി.എന്നാൽ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ സനാബ്രിയയുടെ ഗോളിൽ അൽ ഐൻ ലീഡ് ചുരുക്കി 3-2 ലെത്തിച്ചു. എന്നാൽ അൽ ദവ്സാരി തന്റെ രണ്ടാം ഗോൾ കണ്ടെത്തി അൽ ഹിലാലിനെ വീണ്ടും രണ്ട് ഗോൾ ലീഡിലെത്തിച്ചു, സ്കോർ 4 -2. 67-ാം മിനിറ്റിൽ റഹീമി രണ്ടാം ഗോളിലൂടെ അൽ ഐനെ 4 -3 ലെത്തിച്ചു. 75-ാം മിനിറ്റിൽ അൽ ദവ് സാരി ഹാട്രിക്ക് പൂർത്തിയാക്കിയതോടെ സ്കോർ 5-3 ആയി. ശേഷം 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി അൽ ഐനിന്റെ റഹിമി കൂടി ഹാട്രിക്ക് കണ്ടെത്തിയതോടെ സ്കോർ 5-4 ലവസാനിച്ചു. അതേസമയം മത്സരത്തിന്റെ 77-ാം മിനിറ്റിൽ പകരക്കാരനായാണ് നെയ്മർ അൽ ഹിലാലിനായി കളത്തിലിറങ്ങിയത്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
17
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
മഹാരാഷ്ട്രയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Recent News

മാസപ്പടി കേസ്: ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

മാസപ്പടി കേസ്: ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

September 22, 2026
1
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
245
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
106
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
224
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025