• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

ckmnews by ckmnews
September 16, 2026
in Sports
A A
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റൽ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കുന്നത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയൻ വ്യക്തമാക്കി. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.

മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷികളാവാൻ 2022-ൽ ലോകകപ്പ് നേടിയ മുഴുവൻ ടീമംഗങ്ങളെയും കുടുംബസമേതം മത്സരത്തിലേക്ക് അർജന്റീന ഫുട്ബോൾ അസോസിയൻ ക്ഷണിച്ചിട്ടുണ്ട്.

Related Posts

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
61
നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം
Sports

നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം

November 7, 2026
60
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല
Sports

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
15
യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു
Sports

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

November 5, 2026
89
ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
Sports

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

November 4, 2026
63
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
61
Next Post
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

Recent News

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
16
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
13
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
44
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025