• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

ckmnews by ckmnews
November 9, 2026
in UPDATES
A A
കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി റിപ്പോര്‍ട്ടറുമായ മോഹന്‍ദാസ് മൂക്കുതലയെയും മലയാള സിനിമ സംവിധാനരംഗത്ത് ചുവടുറപ്പിച്ച മാധ്യമം റിപ്പോര്‍ട്ടര്‍ കൂടിയായ റഷീദ് കെ മൊയ്തുവിനെയും പുരസ്കാരം നല്‍കി ആദരിച്ചു.ആലംകോട് ലീലാകൃഷ്ണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡൻ്റ് ദാസ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. ആലംകോട് ലീലാകൃഷ്ണന്‍ പുരസ്കാരം നല്‍കി ആദരിച്ചു.ചടങ്ങില്‍ കെഎംപിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹമീദ് കോക്കൂര്‍,ജില്ലാ സെക്രട്ടറി പി പി സുനീറ ചങ്ങരംകുളം, സ്നേഹ രാജീവ്, കെഎംപിയു ജില്ലാ പ്രസിഡൻ്റ് ജീന മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കെഎംപിയു മുൻ സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം നന്ദി പറഞ്ഞു

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

November 9, 2026
108
തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
UPDATES

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
148
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു
UPDATES

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
27
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
7
കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം
UPDATES

കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

November 9, 2026
31
തവനൂർ–തിരുനാവായ പാലം’പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു
UPDATES

തവനൂർ–തിരുനാവായ പാലം’പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു

November 9, 2026
24

Recent News

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
3
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
0
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
1
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025