• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ckmnews by ckmnews
November 2, 2026
in National
A A
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പഞ്ചാബ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് തുടര്‍ന്നാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനായി ആദ്യഘട്ടത്തില്‍ 40 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടിക്ക് തൊട്ടടുത്ത ദിവസം തന്നെയാണ് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. സനൗര്‍ എംഎല്‍എ ഹര്‍മീത് സിങ് പഠാന്‍മജ്ര, സമാന എംഎല്‍എ ചേതന്‍ സിങ് ജൗരമജ്ര, അമൃത്സര്‍ നോര്‍ത്ത് എംഎല്‍എയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കുന്‍വര്‍ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിട്ടത്.

നേരത്തെ, തന്നെ പാര്‍ട്ടി നേതൃത്വവുമായി ഇവര്‍ മൂന്നുപേരും തര്‍ക്കത്തില്‍ ആയിരുന്നു. ഒടുവില്‍ സീറ്റ് നിഷേധിച്ചതോടെ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ ആംആദ്മി പാര്‍ട്ടി വിടുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ശിരോമണി അകാലിദള്‍ നേതാവ് സുര്‍ജിത് സിങ് രഖ്‌റയ്ക്ക് സമാന മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുമതല നല്‍കിയതാണ് ചേതന്‍ സിങ് ജൗരമജ്രയുടെ അതൃപ്തിക്ക് പിന്നില്‍.

ബിജെപി അംഗത്വം സ്വീകരിച്ച ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ക്രിമിനലുകളും ഗുണ്ടകളും ആണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി വിടും എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

Related Posts

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം
National

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

October 31, 2026
57
അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ
National

അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ

October 29, 2026
55
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി
National

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

October 29, 2026
40
തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍
Crime

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
273
തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ
Crime

തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ

October 28, 2026
290
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
57
Next Post
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

Recent News

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
7
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

November 2, 2026
18
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
21
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025