• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു.

ckmnews by ckmnews
September 28, 2026
in UPDATES
A A
പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു.
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മൂന്ന് ദിവസം നീണ്ടുനിന്ന പെരുമുക്ക് മഹല്ല് മമ്പഉൽ ഹുദാ ദർസ് വിദ്യാർത്ഥികളുടെ കലാ-സാഹിത്യ സാംസ്കാരിക മത്സരമായ ‘സ്പാർക്ക് – 2026’ പ്രൗഢമായ സമ്മേളനത്തോടെ സമാപിച്ചു. ഡെൽറ്റ, ബീറ്റ, സീറ്റ എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 42 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.മത്സരങ്ങളിൽ 382 പോയിന്റ് നേടി ബീറ്റാ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 375 പോയിന്റോടെ ഡെൽറ്റ രണ്ടാം സ്ഥാനവും 312 പോയിന്റോടെ സീറ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര സമർപ്പണവും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ അബ്ദുൽ ഗഫൂർ അൻവരി നിർവ്വഹിച്ചു. ഹാഫിള് അഹമ്മദ് യാസീനിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ സഅദ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.മഹല്ല് സെക്രട്ടറി സി.വി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് അബ്ദു റഹ്‌മാൻ ഫൈസി ആമുഖഭാഷണം നടത്തി. മഹല്ല് ഭാരവാഹികൾ,രക്ഷിതാക്കൾ,ഉസ്താദുമാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Posts

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു
UPDATES

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
33
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

86
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

73
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

273
ചങ്ങരംകുളം ലയണ്‍സ് ക്ളബ്ബ് ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ചങ്ങരംകുളത്ത് ഹൃദയ ബോധവൽക്കരണവും സിപിആര്‍ പരിശീലനവും സംഘടിപ്പിക്കും

72
മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

108
Next Post
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം'ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

Recent News

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
33
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

September 28, 2026
86
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

September 28, 2026
73
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

September 28, 2026
273
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025