• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

ckmnews by ckmnews
September 28, 2026
in UPDATES
A A
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം
0
SHARES
196
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന സ്കൂൾ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി രാമനാട്ടുകരയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ മത്സരത്തിൽ 47 പോയിന്റ് നേടി മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ ചാമ്പ്യൻമാരായി.സ്കൂളി ലെ താരങ്ങൾ ഏഴ് സ്വർണവും നാല് വെള്ളിയും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.60 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ ഇഷാൻ അബ്ദുൽ ജലാൽ, 77 കിലോഗ്രാം ജൂനിയർ വൈഗ,77 കിലോഗ്രാം സീനിയർ വിഭാഗത്തിൽ തുഷാര ടി.വി., 86 കിലോഗ്രാം സീനിയർ വിഭാഗത്തിൽ റഹ്മത്തുൽ ഹന്ന, 88 കിലോഗ്രാം ജൂനിയർ മുഹമ്മദ് ഫർസീൻ ,88 കിലോഗ്രാം സീനിയർ വിഭാഗത്തിൽ അദ്നാൻ അബ്ദുൽ കാദർ, 98 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ അർജുൻ എ.ഡി. എന്നിവർ സ്വർണ മെഡലുകൾ നേടി.53 കിലോഗ്രാം ജൂനിയർ അനന്യ, 65 കിലോഗ്രാം സീനിയർ വിഭാഗത്തിൽ മുഹമ്മദ് നിഹാൽ, 71 കിലോഗ്രാം സീനിയർ വിഭാഗത്തിൽ ആഗ്നേയ് രോഹിത്,79 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ബിലാൽ എന്നിവർ വെള്ളി മെഡലുകൾ സ്വന്തമാക്കി.കായികാധ്യാപകരും പരിശീലകരുമായ ആഘോഷിന്റെയും കുമാറിന്റെയും നേതൃത്വത്തിലായിരുന്നു താരങ്ങളുടെ പരിശീലനം.പരിശീലകരുടെ കൃത്യമായ മാർഗനിർദേശവും വിദ്യാർത്ഥികളുടെ അച്ചടക്കമുള്ള പരിശ്രമവുമാണ് മികച്ച നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് പറഞ്ഞു.കഴിഞ്ഞ വർഷം ഇഷാൻ അബ്ദുൽ ജലാൽ, അദ്നാൻ അബ്ദുൽ കാദർ, തുഷാര ടി.വി. എന്നിവർ സംസ്ഥാന ചാമ്പ്യൻമാരാവുകയും കേരളത്തെ പ്രതിനിധീകരിച്ച് അരുണാചൽ പ്രദേശിൽ നടന്ന ദേശീയ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മുൻവർഷങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സ്കൂളാണ് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലാ കിരീടം നേടിയതോടെ സംസ്ഥാനതല മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാള്‍ മണികണ്ഠനും ഹെഡ്മിസ്ട്രസ് ജീനയും അറിയിച്ചു.

Related Posts

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു
UPDATES

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
27
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

71
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

61
പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു.

18
ചങ്ങരംകുളം ലയണ്‍സ് ക്ളബ്ബ് ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ചങ്ങരംകുളത്ത് ഹൃദയ ബോധവൽക്കരണവും സിപിആര്‍ പരിശീലനവും സംഘടിപ്പിക്കും

55
മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

107
Next Post
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

Recent News

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
27
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

September 28, 2026
71
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

September 28, 2026
61
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

September 28, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025