• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നഗരസഭയ്ക്ക് മുന്നിലെ ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ച നിലയിൽ

ckmnews by ckmnews
October 21, 2024
in UPDATES
A A
നഗരസഭയ്ക്ക് മുന്നിലെ ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ച നിലയിൽ
0
SHARES
295
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. ശോഭ സുരേന്ദ്രനെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം.പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തിൽ ശോഭ മത്സരിക്കാനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

Related Posts

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം
UPDATES

February 15, 2026
1
ജലക്ഷാമം രൂക്ഷം’പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

2
വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു

ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം
Kerala

19
ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

February 14, 2026
495
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

43
Next Post
പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Recent News

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

February 15, 2026
1
ജലക്ഷാമം രൂക്ഷം’പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

ജലക്ഷാമം രൂക്ഷം’പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍

February 15, 2026
2
വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു

വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനം എടപ്പാളില്‍ സമാപിച്ചു

February 15, 2026
2
ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025