• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

ckmnews by ckmnews
August 18, 2026
in Local News, Malappuram
A A
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള വാട്ടർ അതോറിറ്റി, കെ എസ് ഇ ബി,ഗെയ്ൽ തുടങ്ങിയ വ്യത്യസ്ത ഏജൻസികളുടെ പ്രവൃത്തികൾ മൂലം തടസ്സപ്പെട്ടു കിടന്നിരുന്ന പെരുമുക്ക് -കാഞ്ഞിയൂർ റോഡിൻ്റെ ഡിപ്പാർട്ടുമെൻ്റ് തല തർക്കങ്ങൾ രമ്യമായി പരിഹരിച്ചു.സെപ്തംബർ ഒന്നിന് പിഡബ്ല്യുഡി റോഡ് വിഭാഗവും വാട്ടർ അതോറിറ്റിയും സംയുക്തമായി പ്രവൃത്തികൾ ആരംഭിക്കും.
കെപി നൗഷാദ് അലി എംഎൽഎയുടെ അധ്യക്ഷതയിൽ ആലംകോട് ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.ഓണാവധി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ പ്രവൃത്തിയും പുന്നരുദ്ധാരണവും ഒരുമിച്ച് നടത്താമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.മഞ്ജുമോൾ കരാറുകാരൻ ഡേവിസിൻ്റെ സാന്നിധ്യത്തിൽ യോഗത്തിൽ ഉറപ്പുനൽകി. വാട്ടർ അതോറിറ്റിയെ പ്രതിനിധികരിച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ കിരൺകുമാർ ബി, അരുൺ ടി എന്നിവരും യോഗത്തിൽ സംബന്ധിച്ചു. വാട്ടർ അതോറിറ്റി ജോലി തീരാൻ കാത്തുനിൽക്കാതെ സമാന്തരമായി ബിഎം പ്രവൃത്തി തുടങ്ങാമെന്ന് പിഡബ്ല്യുഡി എക്സി. എഞ്ചിനീയർ അബ്‌ദുൽ ഗഫൂർ അറിയിച്ചു.

ഇതിനിടയിൽ റോഡിൻ്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് കുഴികൾ നികത്താമെന്ന് പിഡബ്ല്യുഡി അസിസ്റ്റൻ്റ് എഞ്ചിനീയർ സിമി എംകെ അറിയിച്ചു.കോൺട്രാക്ടർ മലബാർ പ്ലസ് ഡയക്ടർ അനീസ് യോഗത്തിൽ സംബന്ധിച്ചു.മണ്ഡലത്തിലെ നിലവിലെ പ്രവർത്തികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തി. പുതിയ ബജറ്റ് നിർദ്ദേശങ്ങൾ ഉടനടി മുന്നോട്ടു കൊണ്ടുപോവാൻ യോഗം തീരുമാനിച്ചു.പുനരുദ്ധാരണ തുക കൃത്യസമയത്ത് അടവാക്കിയ കെഎസ്ഇബി യെ യോഗം അഭിനന്ദിച്ചു.കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ നൂർഷാ വകുപ്പിനെ യോഗത്തിൽ പ്രതിനിധീകരിച്ചു.യോഗത്തിൽ പിഡബ്ല്യുഡി റോഡ് വിഭാഗത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഷംസുദ്ദീൻ,ഓവർസിയർമാരായ ദിനേഷ്, റിയാസ് എന്നിവരും പങ്കെടുത്തു.

പിഡബ്ല്യു ഡി ബിൽഡിംഗ്സ് അസിസ്റ്റൻ്റ് എക്സി. എഞ്ചിനീയർ ഗോബൻ, എഇ സജീവൻ,പിഡബ്ല്യുഡി ബ്രിഡ്ജസ് എഇ ധീരജ് എന്നിവരും പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹീം,നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി രവീന്ദ്രൻ, പിപി യൂസുഫലി, നാഹിർ ആലുങ്ങൽ, ജില്ലാ പഞ്ചായത്തംഗം അഷർ പെരുമുക്ക്,സുബൈർ ഉദിനുപറമ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സജ്ന,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നിറഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ, ഷറീന ഇസ്മയിൽ, ഷെമീന,ശ്രീവിദ്യ, സിദ്ദീഖ്,ഷരീഫ് ആണ്ടാനത്ത്, വിപിൻ പഞ്ചായത്ത് സെക്രട്ടറി അഭിജിത്, അസി. സെക്രട്ടറി സുധൻ തുടങ്ങിയവർ പങ്കെടുത്തു

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
363
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
107
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
29
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
194
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
443
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
326
Next Post
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
52
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
82
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
45
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025