• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി

ckmnews by ckmnews
July 3, 2026
in Local News
A A
കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി
0
SHARES
295
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊരട്ടിക്കര മണിശ്ശേരി അപ്പുണ്ണി നായരുടെയും കുന്നംചാത്ത് ജാനകിയമ്മയുടെയും മകൻ നാരായണൻ മാസ്റ്റർ (66)നിര്യാതനായി.മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ,കോക്കൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ,മണത്തല ഹൈസ്കൂളിലും വെളിയങ്കോട് GHSS ഹൈസ്കൂളിലും പ്രധാന അധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ പൊന്നാനി, എടപ്പാൾ എന്നിവിടങ്ങളിൽ അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസറായും തുടർന്ന് പാലക്കാട് ഡി ഇ ഓ ആയാണ് ജോലിയിൽ നിന്നും വിരമിച്ചത്.ഭാര്യ: ജയ ടീച്ചർ (Retd അദ്ധ്യാപിക AMLP സ്കൂൾ ചെറുവല്ലൂർ)
മക്കൾ.നിധീഷ് ,നിഖില.മരുമക്കൾ:രോഹിണി, വൈശാഖ്.ശവസംസ്കാരം ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ

Related Posts

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി
Local News

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
39
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു
Local News

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
111
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
Local News

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
105
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു
Local News

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
231
വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
364
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
Local News

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
7
Next Post
തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

Recent News

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

July 3, 2026
2
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

July 3, 2026
78
തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

July 3, 2026
36
കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി

കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി

July 3, 2026
295
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025