• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

ckmnews by ckmnews
July 3, 2026
in Kerala
A A
തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായപ്രശ്നത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഇത്തരം തെരുവുനായകളെ മനസ്സിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ശേഷാദ്രിനാഥനെ വർഗീയവാദിയാക്കുന്നത് സങ്കടകരം ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷണറായി നിയമിച്ചതിൽ മുന്നണിക്കുള്ളിൽനിന്നുതന്നെ പ്രതിഷേധമുയർന്നതിലും മന്ത്രി പ്രതികരിച്ചു. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞെന്നും ആ വിഷയം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ എന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ഷാജി പറഞ്ഞു.‌

Related Posts

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍
Kerala

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

July 3, 2026
3
മലപ്പുറം ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്,ശനിയാഴ്ച വരെ മഴ തുടരും
Kerala

മലപ്പുറം ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്,ശനിയാഴ്ച വരെ മഴ തുടരും

July 3, 2026
23
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു
Kerala

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

July 2, 2026
39
നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു
Kerala

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു

July 2, 2026
153
കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്
Kerala

കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്

July 2, 2026
172
പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്
Kerala

പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്

July 2, 2026
552
Next Post
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

Recent News

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

July 3, 2026
2
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

July 3, 2026
82
തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

July 3, 2026
39
കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി

കോക്കൂർ ടെക്നിക്കൽ ഹൈസ്കൂള്‍,മൂക്കുതല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്ന നാരായണൻ മാസ്റ്റർ നിര്യാതനായി

July 3, 2026
312
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025