• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി

ckmnews by ckmnews
July 3, 2026
in UPDATES
A A
ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി : പരിച്ചകം എ എം എൽ പി സ്‌ക്കൂളിൽ വായന വാരത്തോടനുബന്ധിച്ചുള്ള പത്രിക പ്രകാശനം കവി രുദ്രൻ വാരിയത്ത് നിർവഹിച്ചു.പ്രധാനാധ്യാപകൻ ശ്രീകാന്ത് വികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംടിഎ പ്രസിഡണ്ട് തെസ്നി കെ എച്ച് അധ്യക്ഷത വഹിച്ചു.ഷിഗല്ലോസ് രോഗ പ്രതിരോധത്തെക്കുറിച്ചും നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചും മാറഞ്ചേരി പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റജിൻ ശങ്കർ ,ജെ പി എച്ച് എൻ താര എന്നിവർ ക്ലാസെടുത്തു.ചടങ്ങിൽ
സാഹിത്യകാരായ എ.ടി അലി, രുദ്രൻ വാരിയത്ത് എന്നിവർ അവരുടെ സാഹിത്യകൃതികൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.റിട്ട അധ്യാപിക കെ ചാന്ദു ബീഗം, കെ ഷീജ,സുമൈറ എന്നിവർ സംസാരിച്ചു

Related Posts

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.
UPDATES

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
2
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി
UPDATES

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
19
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
10
കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും
UPDATES

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

July 3, 2026
9
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ഡേയും സേവനദിനവും വിജയകരമായി സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ഡേയും സേവനദിനവും വിജയകരമായി സംഘടിപ്പിച്ചു

July 3, 2026
23
Next Post
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
2
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
19
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025