• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

cntv team by cntv team
November 13, 2026
in Business
A A
ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. പവന്റെ വിലയില്‍ 960 രൂപയുടെ വ്യത്യാസവും ഇന്ന് രേഖപ്പെടുത്തി.ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12695 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,560 രൂപയും നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണിത്.ദീപാവലി ദിനത്തില്‍ വില ഇടിഞ്ഞ ശേഷം വില്‍പ്പന നന്നായി കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർധന
Business

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർധന

November 9, 2026
67
സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
Business

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

November 4, 2026
141
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
84
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
98
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
105
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
290

Recent News

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

November 13, 2026
30
തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

November 13, 2026
5
എട്ട് ദിവസംകൊണ്ട് 1000 കോടി ക്ലബിൽ, ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘രാമായണ’

എട്ട് ദിവസംകൊണ്ട് 1000 കോടി ക്ലബിൽ, ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘രാമായണ’

November 13, 2026
7
അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

November 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025