• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

ckmnews by ckmnews
October 28, 2026
in Business, Kerala
A A
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. പവന്റെ വില 1,05, 560 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കൂടി. യഥാക്രമം ഗ്രാമിന് 10,800 രൂപയായും പവന് 86,400 രൂപയായുമാണ് വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില ഉയര്‍ന്നിട്ടുണ്ട്. ഒരു ശതമാനം നേട്ടമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 4,061.86 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ ഡിസംബര്‍ ഡെലിവറി 4,075.60 ഡോളറിലെത്തി.

സ്വര്‍ണവിപണിയെ സംബന്ധിച്ചടുത്തോളം ഫെഡറല്‍ റിസര്‍വിന്റെ വായ്പനയം നിര്‍ണായകമാണ്. പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യത്തിനുള്ളില്‍ നിര്‍ത്താനാണ് ഫെഡ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം ലക്ഷ്യത്തില്‍ നില്‍ക്കാത്തതിനാല്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്ക് ഉയര്‍ത്താതെ തല്‍സ്ഥിതി തുടരുമെന്നാണ് ചില സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

Related Posts

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
3
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’
Kerala

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
8
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല
Kerala

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
182
എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു
Kerala

എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

October 27, 2026
53
‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ
Kerala

‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ

October 27, 2026
183
Next Post
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; 'വിദ്യാർത്ഥി - അധ്യാപക അനുപാതം കുറയ്ക്കണം'

Recent News

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
3
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
8
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
12
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025