• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

ckmnews by ckmnews
October 28, 2026
in Kerala
A A
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കുമെന്ന് വിവരം. ഇതുസംബന്ധിച്ച് കെഎസ്‌ഇബി സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ നിന്ന് പീക്ക് അവർ ആവശ്യങ്ങൾക്കായി വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് ഇതിന് പ്രധാന കാരണം.

ഹിമാചൽ പ്രദേശ് 846 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യൂണിറ്റിന് 14.50 രൂപയാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ, വില 12.50 രൂപയാക്കി കുറയ്‌ക്കാനാണ് കെഎസ്‌ഇബി ശ്രമിക്കുന്നത്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.സർക്കാർ അനുമതി ലഭിച്ച ശേഷമേ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധിക്കൂ. കെഎസ്‌ഇബി പീക്ക് അവർ വൈദ്യുതിക്കായി ടെണ്ടറുകൾ വിളിച്ചെങ്കിലും കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി നൽകാൻ കരാറുകാർ ആരും മുന്നോട്ട് വരാത്തത് പ്രതിസന്ധി വർദ്ധിക്കാൻ കാരണമായി. സർക്കാർ തലത്തിൽ അടിയന്തര തീരുമാനം ആയിട്ടില്ലെങ്കിൽ നവംബർ മുതൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.

Related Posts

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
2
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’
Kerala

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
7
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
11
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
182
എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു
Kerala

എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

October 27, 2026
53
‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ
Kerala

‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ

October 27, 2026
183
Next Post
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

Recent News

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
2
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
7
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
11
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025