• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

ckmnews by ckmnews
October 28, 2026
in Kerala
A A
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രേതിഷേധിച്ച വളർമതി. നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പറഞ്ഞു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ് നോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നാണ് ഇന്നലെ സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്.

സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. അധ്യാപക വിദ്യാർത്ഥി അനുപാതം ഒരു സുപ്രഭാതത്തിൽ കുറയ്ക്കാൻ പറ്റില്ല. എൽഡിഎഫിന്‍റെ ബുദ്ധിശൂന്യതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. കെഎഎസ് തെറ്റായ രീതിയിൽ നടപ്പാക്കി. 32 ഒഴിവുണ്ടെന് തെറ്റായ കണക്ക് പിഎസ്‍സിക്ക് നൽകി റാങ്ക് ലിസ്റ്റ് ഇറക്കി. തലമുണ്ഡനം ചെയ്തത് കാണുമ്പോ സങ്കടം ഉണ്ട്. പക്ഷേ വാക്ക് പാലിച്ചില്ലെന്ന് സമരക്കാർ പറയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് സമര സമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവ​ഗണണിക്കുകയാണെന്നും അവർ ആരോപിച്ചു.

പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമാണെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കോഴ ലഭിക്കുന്നുണ്ടാകാമെന്നും വളർമതി ആരോപിച്ചു. പഠിച്ച് നേടിയെടുത്ത യോഗ്യത കൊണ്ട് ജോലി ലഭിച്ചേ തീരൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും മാന്യമായ നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

Related Posts

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
2
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
11
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല
Kerala

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
182
എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു
Kerala

എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

October 27, 2026
53
‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ
Kerala

‘മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല, ചെന്നിത്തലയുടെ വകുപ്പ് മഹാമോശം’; ആഭ്യന്തര വകുപ്പിനെതിരെ ജി സുധാകരൻ

October 27, 2026
183
Next Post
കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

Recent News

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
2
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
7
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
11
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025