• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

ckmnews by ckmnews
July 1, 2026
in UPDATES
A A
കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് അയ്യപ്പഭക്ത സ്ഥിര ഇടത്താവളത്തിനു വേണ്ടി സർക്കാർ ബജറ്റിൽ ഫണ്ടുകൾ വകയിരുത്തിയതിനെ തുടർന്ന് വിദഗ്ധസംഘം ക്ഷേത്രപരിസരം സന്ദർശിച്ചു. കെപി നൗഷാദലി എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് പത്തംഗ വിദഗ്ധസംഘം എത്തിയത്.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മിനി പമ്പയിലെ അയ്യപ്പഭക്ത ഇടത്താവളം നിർത്തലായതിനെ തുടർന്ന് രണ്ടുവർഷം തുടർച്ചയായി എംപി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നടത്തിവന്നിരുന്ന ഇടത്താവളത്തിൽ നിരവധി അയ്യപ്പഭക്തരാണ് വന്നിരുന്നത്.അടിസ്ഥാന സൗകര്യത്തെ തുടർന്നാണ് എംപിജി ഫൗണ്ടേഷൻ രക്ഷാധികാരി കൂടി ആയിട്ടുള്ള എംഎൽഎയുടെ താല്പര്യ പ്രകാരം ഒരുകോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. സ്ഥലപരിശോധനക്കെത്തിയ വിദഗ്ധ സംഘത്തോടൊപ്പം എം പി ജി ഫൗണ്ടേഷൻ ഭാരവാഹികളും, കണ്ട കുറുംബക്കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Related Posts

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
UPDATES

August 30, 2026
64
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

18
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

25
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

12
എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

89
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

240
Next Post
കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

Recent News

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

August 30, 2026
64
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

August 30, 2026
18
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
25
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025