ചങ്ങരംകുളം:അന്തരിച്ച സംവിധായകരും നടന്മാരുമായ ഭാരതിരാജ, ഭാഗ്യരാജ്, സലിംകുമാർ എന്നിവരെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പി. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ഇ.ജയകൃഷ്ണൻ, നന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.വി.മോഹനകൃഷ്ണൻ സ്വാഗതവും പി. ബി. ഷീല നന്ദിയും പറഞ്ഞു. ഭാരതിരാജ സംവിധാനം ചെയ്ത മുതൽ മര്യാദൈ’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.







