• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു

ckmnews by ckmnews
June 19, 2026
in UPDATES
A A
വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ:വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു. രാവിലെ 9.30-ന് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അലി പഷ്ണത്തയിൽ പുസ്തകമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനുമായാണ് സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിരുന്നത്.ഡിജിറ്റൽ യുഗത്തിലും പുസ്തക വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ പുസ്തകമേള.ചടങ്ങിൽ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, ട്രഷറർ ഫസലുറഹ്‌മാൻ, സിസിഎ കൺവീനർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ,മൈന്റെനൻസ് കൺവീനർ സുലൈമാൻ ഊട്ടോടത്തയിൽ, മെമ്പർ അബു ഏനിക്കുട്ടി,പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നലകത്ത്, വൈസ് പ്രിൻസിപ്പൽ ലിഷ, അഡ്മിനിസ്ട്രെറ്റർ ഡോ.ഹരിദയാൽ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വലിയ ആവേശത്തോടെയാണ് മേളയിൽ പങ്കെടുത്തത്.വായനയുടെ മഹത്വം വിളിച്ചോതിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി മാറി.

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
41
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
38
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
94
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
14
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
8
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
27
Next Post
പെരുമുക്കിൽ ആവേശം വിതറി ഫിഫ ഷൂട്ട് ഔട്ട് മത്സരം;പെരുമുക്ക് എഎംഎല്‍പി സ്കൂളിൽ കായികാവേശം

പെരുമുക്കിൽ ആവേശം വിതറി ഫിഫ ഷൂട്ട് ഔട്ട് മത്സരം;പെരുമുക്ക് എഎംഎല്‍പി സ്കൂളിൽ കായികാവേശം

Recent News

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
1
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
7
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
2
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
262
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025