ചങ്ങരംകുളം :പ്രശസ്ത പാന കലാകാരൻ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ (68)അന്തരിച്ചു., സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യം ഡയറക്ടർ സന്തോഷ് ആലംകോടിന്റെ പിതാവാണ്.ഭാര്യ :സാവിത്രി.മക്കൾ :സന്തോഷ് ആലംകോട്,അജിത്ത് ആലംകോട്, ആതിര.മരുമക്കൾ.ശ്രീക്കുട്ടി, വിജിൻദാസ്.