• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

ckmnews by ckmnews
June 8, 2026
in Business
A A
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
0
SHARES
279
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില 13,905 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,240 രൂപയാണ് വില. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.കഴിഞ്ഞ മാസം പകുതിക്ക് ശേഷം വലിയ രീതിയിലുള്ള വില ഇടിവാണ് സ്വർണ വിപണിയിലുള്ളത്. സംസ്ഥാനത്ത് വെള്ളിയുടെ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,650 രൂപയുമാണ്.

Related Posts

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
276
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ
Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

October 22, 2026
290
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്

October 20, 2026
112
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

October 19, 2026
61
സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
141
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില
Business

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
315
Next Post
ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
10
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
4
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
4
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025