• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

ckmnews by ckmnews
October 22, 2026
in Business, Kerala
A A
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും പവന് 1240 രൂപ കുറഞ്ഞ് വില 1,05,880 രൂപയുമായി. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. ഈ മാസം പത്തിന് പവന്റെ വില 1,11,040 രൂപയായി ഉയർന്നിരുന്നു. വെള്ളിവില ഇന്ന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 225 രൂപയിൽ എത്തി.

സൗദി അറേബ്യയെ ഉന്നമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഇറാനിൽ തുടരുന്ന സ്ഫോടനങ്ങളും മൂലം ക്രൂഡോയിൽ‌ വില കുതിച്ചുകയറുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4141 ഡോളറിൽ നിന്ന് 4090 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു.കൂടാതെ,​ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം അടുത്തയാഴ്ചയാണ്. ഈമാസം പലിശനിരക്ക് കൂട്ടാനിടയില്ലെങ്കിലും ഡിസംബറിൽ കൂട്ടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബറോടെ സ്വർണവില കൂടുതൽ താഴെയെത്തുമെന്ന സൂചനയാണിത് നൽകുന്നത്.അതേസമയം,​ പശ്ചിമേഷ്യൻ സംഘർഷവും റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനും ശമനമുണ്ടായാൽ ക്രൂഡോയിൽ വില താഴാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്വർണവില 4200 ഡോളറിന് മുകളിൽ തിരിച്ചെത്തും. ഇത് വീണ്ടും കേരളത്തിൽ സ്വർണവില പവന് 1.10 ലക്ഷം രൂപയിൽ കൂടുതൽ എത്തിക്കാനുള്ള സാദ്ധ്യതയുണ്ട്.

Related Posts

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി
Kerala

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

October 23, 2026
23
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
Kerala

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
25
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്
Kerala

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
84
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
57
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Kerala

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
49
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
25
Next Post
ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

Recent News

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

October 23, 2026
23
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
25
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
84
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025