• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ദീർഘകാലം ചുമട്ട് തൊഴി്ലാളിയും യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

cntv team by cntv team
June 5, 2026
in Local News
A A
ദീർഘകാലം ചുമട്ട് തൊഴി്ലാളിയും യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി .ഐ.ടി.യു) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ.എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ചു.

സി.രാമകൃഷ്ണൻ.എം.മുസ്തഫ.വി.വി.കുഞ്ഞുമുഹമ്മദ്,സി.രാഘവൻ.എം.മുരളീധരൻ.കെ.കെ.മുഹമ്മദ്.കെ.വി.കുമാരൻ.ടി.എം.രാമകൃഷ്ണൻ.ടിപി. ബാബു.എം.വി.നൗഫൽ.ഏ.പി.രാജൻ.കെ.എൻ.സുധീർ എന്നിവർ പ്രസംഗിച്ചു.

Related Posts

പരേതനായ എടപ്പാൾ  അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി
Local News

പരേതനായ എടപ്പാൾ അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി

June 5, 2026
65
മൂക്കുതല മുല്ലപ്പുള്ളി പരേതയായ ജാനകി അമ്മയുടെയും മകൻ മുല്ലപ്പുള്ളി രാജഗോപാലൻ(റിട്ട: നായിക് ഹവിൽദാർ) നിര്യാതനായി
Local News

മൂക്കുതല മുല്ലപ്പുള്ളി പരേതയായ ജാനകി അമ്മയുടെയും മകൻ മുല്ലപ്പുള്ളി രാജഗോപാലൻ(റിട്ട: നായിക് ഹവിൽദാർ) നിര്യാതനായി

June 5, 2026
188
വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക ജനറൽ ബോഡിയോഗം ചങ്ങരംകുളത്ത് നടന്നു
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക ജനറൽ ബോഡിയോഗം ചങ്ങരംകുളത്ത് നടന്നു

June 4, 2026
233
കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
Local News

കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

June 4, 2026
11
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി
Local News

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
187
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം
Local News

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
168
Next Post
ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത

ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത

Recent News

മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ

മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ

June 5, 2026
88
പരേതനായ എടപ്പാൾ  അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി

പരേതനായ എടപ്പാൾ അപ്പാട്ട് എ.കെ.മുഹമ്മദിൻ്റെ ഭാര്യ മുത്തുബീവി നിര്യാതനായി

June 5, 2026
65
പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

June 5, 2026
6
‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

June 5, 2026
178
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025