• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

ckmnews by ckmnews
November 5, 2026
in UPDATES
A A
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​കൊള്ളന്നൂർ: കമ്മ്യൂണിറ്റി സർവീസ് ന്റെ ഭാഗമായി സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ തവനൂരിലെ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. വയോധികരോടും രോഗികളോടും ഒപ്പം കുറച്ചു സമയം ചെലവഴിച്ച കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവവും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ജീവനുള്ള പാഠവുമായി മാറി.
​ആകെയുണ്ടായിരുന്ന 63-ഓളം അന്തേവാസികൾക്ക് മാനേജ്‌മെന്റും, അധ്യാപകരും, കുട്ടികളും ചേർന്ന് സമാഹരിച്ച സ്നേഹോപഹാരങ്ങളും ആവശ്യസാധനങ്ങളും കൈമാറി. കുട്ടികൾക്കൊപ്പം ഡയറക്ടർമാരായ ശ്രീ.ജയദേവൻ, ശ്രീ.ജയരാജ്, ശ്രീ.ഫാസിൽ, അക്കാദമിക് കോർഡിനേറ്റർ സിത്താര, എച്ച്.എം. സാബിറ എന്നിവരും സന്ദർശനത്തിൽ സന്നിഹിതരായിരുന്നു.
​കുട്ടികളുടെ പാട്ടും ഡാൻസും വിവിധ ഗെയിമുകളും ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഏറെ ആഹ്ളാദകരമായ നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികളുടെ സ്നേഹസ്പർശവും കലാപരിപാടികളും വയോജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തി. പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും അനുഭൂതിയോടെയാണ് കുട്ടികൾ അവിടെ നിന്നും മടങ്ങിയത്.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
14
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

55
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

500
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

7
ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ സമ്മേളനം ശനിയാഴ്ച മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ.

10
Next Post
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

Recent News

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
14
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
5
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
14
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025